NASA’s spacecraft to test whether an asteroid can be deflected by crashing into it | ഛിന്നഗ്രഹം ഭൂമിയില്‍ ഇടിച്ചാല്‍ എന്ത് സംഭവിക്കും. നമ്മുടെ ഭൂമി ഛിന്നഭിന്നമായി പോകും. ഇതിനോടകം ശാസ്ത്രലോകത്ത് ഇങ്ങനൊരു ദുരന്തത്തെ നേരിടാന്‍ പല നിര്‍ദേശങ്ങളും ഉയര്‍ന്ന് വരുന്നുണ്ട്.